We are not just Friend, We are Family

Up Coming Event

EMEASTALGIA- 2019

തിരക്ക് പിടിച്ച ഈ ജീവിതയാത്രയിൽ മറവിയുടെ മാറാല കെട്ടുകളിൽ അകപ്പെട്ട് എന്നിലെ വസന്തകാലം മായ്ഞ്ഞു പോവാതിരിക്കാൻ.....
എമിസ്റ്റാൾജിയ യിലൂടെ പഴയ കൂട്ടുകാർക്കൊപ്പം ഇന്നലകളിലേക്ക് ഒരു തിരിച്ചു പോക്ക്.....
ഈ വരുന്ന ഏപ്രിൽ 19 ന് ഷാർജ, ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് ഓർമകളിലൂടെ നമുക്ക് വീണ്ടെടുക്കാം...
നമ്മൾ പങ്കിട്ട ആ നല്ല നിമിഷങ്ങളെ....

ഒരുപാട് നല്ലഓർമ്മകൾ സമ്മാനിച്ച കലാലയം... കളിയും ചിരിയും പ്രണയവും വിരഹവും...
പഠനവും വിനോദവും ആഘോഷങ്ങളും...
തേങ്ങലും തലോടലുമായി കടന്നുപോയ വർഷങ്ങൾ....
സ്വപ്‌നങ്ങൾക്ക് നിറംപകർന്ന ആ ഓർമ്മകളുമായി ഒരിക്കൽ കൂടെ നമുക്കൊത്തു കൂടാം.....
എമിസ്റ്റാൾജിയയിലൂടെ ....
അപ്പൊ എങ്ങനെ എല്ലാരും റെഡിയല്ലേ..... .


Register Here

Emeastalgia 2019 - Brochure Release by VT Balram


please click here to watch full vedio

For more Vedios :



Subscribe Here